---
title: "കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്"
english_title: "KSRTC bus crashes into divider; three passengers injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318842/KSRTC bus crashes into divider; three passengers injured"
published_at: "2025-10-05T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2196196388_1000352088.png"
keywords: []
---

# കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** പുന്നപ്ര: ആലപ്പുഴപുന്നപ്രയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി.

## Article Content

പുന്നപ്ര: ആലപ്പുഴപുന്നപ്രയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി.

ദേശീയ പാത പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം പുലർച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തു നിന്ന് നിലമ്പൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318842/KSRTC bus crashes into divider; three passengers injured)